Thursday, January 1, 2009

കദളിക്കാട് വിമലമാതാ

കല്ലൂാൂര്ക്കാട് ഉപജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂളുകളില്ഒന്നാണ ് എന്റെ പള്ളിക്കൂടം. ഏകദേശം ആയിരം കുട്ടികളും മുപ്പത്തിഅഞ്ച് അധ്യാപകരും ഉള്പ്പെടുന്ന മനോഹരമായ ഈ പള്ളിക്കൂടം തൊടുപുഴയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്നു.